പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മെത്രാപൊലീത്തയുടെ വിമര്‍ശനം....
പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടക്കുന്നതിനിടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ 221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. കെ ടി ഡി സിയില്‍ മാത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ നൂറ്...
മുന്‍ എംപിയും സിപിഎം നേതാവുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുെ സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശനം ലഭ്യമാക്കിയതില്‍ ക്രമക്കേടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്ബയിന് കമ്മിറ്റി വിജിലന്‍സില്‍ പരാതി...
പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സമരം ശക്തമാക്കി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെ വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് രംഗത്തെത്തി. കാലഹരണപ്പെട്ട...
തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയിലാണ് തീരുമാനം. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. മൂന്നുതവണ...
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുടെ സേവനങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇവരുടെ സേവനങ്ങള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച...
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കും. ശമ്പള പരിഷ്കരണ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെയും മന്ത്രിസഭ നിയോഗിച്ചു. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്നലെയാണ് വിതരണം ചെയ്തത്. ഈ നടപടിക്കെതിരെ സൈബര്‍ ഇടത്തില്‍ പ്രതിഷേധം ഉയരുമ്ബോള്‍ സമാനമായി എതിര്‍പ്പുയര്‍ത്തി പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്കുമാര്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര...
ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് സ്ഥാനം രാജി വെച്ച് വി എസ് അച്യുതാനന്ദന്. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്തത് നല്കി. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷന് ഇത് വരെ തയ്യാറാക്കിയത്. ഇതില്‍ 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഇന്നലെ മൂന്ന്...
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് മാത്രം സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത്...
ഇന്നലെ യുപിയില്‍ നടന്നത് ഒരു ലക്ഷത്തില്‍ അധികം കോവിഡ് പരിശോധനയാണ്. അതില്‍ രോഗം സ്ഥിരീകരിച്ചത് വെറും 248 പേര്‍ക്കും. മാസങ്ങള്‍ക്ക് മുമ്ബ് ഈ കണക്ക് എത്രയോ വലുതായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ പോലും ഇന്നലെ രോഗികളുടെ...
വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറിൽ...
രാജ്യത്ത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്ത്യയില്‍ കോവിഡ് ആദ്യം...
87 വയസുളള വൃദ്ധയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ രംഗത്തെത്തിയിരിക്കുകയാണ്. അദ്ധ്യക്ഷയ്ക്ക് വേണ്ടി വനിതാ കമ്മീഷന് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിശദീകരണമുള്ളത്. അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വസ്തുതയ്ക്ക്...
സംസ്ഥാനത്തെ മദ്യവില വര്‍ധിപ്പിച്ചത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാനാണെന്നാണ് സോഷ്യൽ മീഡിയയിലടക്കമുള്ള ചർച്ചകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. ഇതുമായി...
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. ഇനി മുതല്‍ സി.എം.ഒ പോര്‍ട്ടല്‍ വഴിയുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്ബോള്‍...
പോലിസ് നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തി സി.പി.എം കേന്ദ്ര നേതൃത്വം. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പോലിസ് ആക്ട് ഭേദഗതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയരുകയും പൊതുസമൂഹത്തില്‍...
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് പിന്മാറാന് ആവശ്യപ്പെട്ട് സി.പി.എം. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മിറ്റിയാണ് പിന്മാറാന്...
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കേണ്ട അവസാന ദിവസങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റി സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് ഭരണപക്ഷം ക്രമക്കേടുകള്‍ നടത്തുന്നതെന്നും തിരുവനന്തപുരത്ത്...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞു. ചികിത്സയുടെ ആവശ്യത്തിന് അവധി വേണമെന്ന് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു. ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ്...
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റു ചെയ്തെന്ന്...
കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. ബിനീഷ് കേസ് വ്യക്തിപരമായി നേരിടുമെന്നും സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നുമാണ് കേന്ദ്ര നിലപാട്. കേസിന്റെ പേരില്‍ കോടിയേരി...
കേരളത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. നിയമ പരിശോധനക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും. ...
ബി.ജെ.പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും സി.പി.എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ പറയുന്നു....
സി.ബി.ഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സി.പി.എമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ. സി.ബി.ഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന ഗവണ്മെന്റിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ക്രിമിനല്‍ അന്വേഷണം സംസ്ഥാന...
സ്വാതന്ത്ര്യസമരഘട്ടത്തില്ത്തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിച്ചവര്‍ ഇന്നും അതിന്റെ പരിശ്രമത്തിലാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതസ്വാതന്ത്ര്യം നിലനിര്‍ത്തുകയും ഭരണകൂടം മതേതരമാകുകയുമെന്നതാണ് ഇന്ത്യയുടെ ഭരണഘടന വിഭാവനംചെയ്യുന്നത്. എന്നാല്‍, ഭരണകൂടം രാജ്യത്തെ മതാധിഷ്ഠിതമാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇന്നത്തെ അനുഭവം....