സംസ്ഥാനത്ത് വാഹനപരിശോധന ഡിജിറ്റലാക്കുന്നു. ഇതിനായുള്ള പ്രത്യേക ഉപകരണം എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റൽ വാഹന പരിശോധന വൈകാതെ തന്നെ എല്ലാ ജില്ലകളിലും ആരംഭിക്കും. മോട്ടോർ വാഹനവകുപ്പിന്റെ പരിവഹൻ എന്ന വെബ്സെറ്റ്...
രാജ്യത്തെ രോഗ വ്യാപന നിരക്കിൽ ആശങ്കയേറ്റി തമിഴ്നാട്ടിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു. സംസ്ഥാനത്തിൽ ഇന്ന് മാത്രം 1,685 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34,914 ആയി ഉയര്‍ന്നു. അതേപോലെ മരണസംഖ്യ 307...
രാജ്യത്തെ എല്ലാ രംഗവും ലോക്ക് ഡൗണിൽ വൻ തകര്‍ച്ച നേരിട്ടപ്പോള്‍ ലാഭം നേടിയത് പാര്‍ലെ ജി ബിസ്ക്കറ്റ് കമ്പനി മാത്രം. ലോക്ക് ഡൌൺ സമയമാണ് തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ കമ്പനി ഇതുവരെ...
പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഴിമതി കേസില്‍ അഴിമതി വിരുദ്ധ അന്വേഷണ വിഭാഗമായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്ക് മുന്നില്‍ വിചാരണയ്ക്ക് ഹാജരായതിനു ശേഷമാണ് 67 കാരനായ ഗിലാനിക്ക് രോഗ ബാധ...
ജില്ലയില്‍ കൊവിഡ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്. ജില്ലയിലെ കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും...
ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന്...
മഹാരാഷ്ട്രയിലെ കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. ഇന്ന് 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കോസുകൾ 1.01,141 ആയി ഉയർന്നു. 127 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണസംഖ്യ...
ഈ മാർച്ചിലാണ് ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വർക്ക് (ഐഎഫ്സിഎൻ) ഒരു വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ആരംഭിച്ചത്. ഈ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ഇപ്പോൾ ഹിന്ദി ഭാഷയിലും ലഭ്യമാണ്. വാട്സാപ്പിൽ പ്രചരിക്കുന്ന കോവിഡ്-19 നെ കുറിച്ചുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കുകയാണ്...
ആറ് മരണങ്ങളും പുതിയ 520 കൊറോണ കേസുകള്‍ ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മ്രന്താലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 34,952 ആണ്. ഇതില്‍ രോഗമുക്തര്‍ 25,048 ഉണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍...
കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണു ഇന്ന് രാവിലെ മരണമടഞ്ഞത്.കോവിഡ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.അല്‍ ഹാജരി...
ലോക്ക് ഡൗണിനെതുടര്‍ന്ന് മാറ്റിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെമുതല്‍ ആരംഭിക്കും. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വിപി മഹാദേവന് പിള്ള പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ജില്ലകളില്‍ പരീക്ഷ എഴുതാം. ആരോഗ്യ വകുപ്പിന്റെ...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കുള്ള ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്. ഇന്ന് 4,56000 പേര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. രണ്ടു ദിവസത്തെക്കു മദ്യ വിതരണത്തിന് അവധി പ്രഖ്യാപിച്ചതിരുന്നതിനാല്‍ ഓണ്‍ലൈന്‍...
നീതി ആയോഗ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസിന്‍െ്റ ഒരു നില അടച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നതിനാണ് താല്‍ക്കാലികമായി അടച്ചത്. നീതി ആയോഗിന്െ്റ ഡല്‍ഹിയിലെ ആസ്ഥാന മന്ദിരത്തിന്െ്റ മൂന്നാം നിലയാണ് അടച്ചത്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ...
കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് ഏഴ് മലയാളികൾ. കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52),...
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് 6,263,000 ആയി. ഇതുവരെ 373,858 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 2,846,527 പേര് രോഗമുക്തി നേടിയപ്പോള്‍ 3,042,686 പേര് ചികിത്സയിലാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നപ്പോള്‍ ഇന്ത്യയില്‍...
കരിമണല്‍ ഖനനത്തിനെതിരേ സമരംനടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസ്. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. സന്ദര്‍ശനത്തിനിടെ സാമൂഹിക അകലം പാലിച്ചില്ല എന്നതാണ് കേസിന് കാരണമെന്ന് സി.ഐ. ടി. മനോജ്...
അര്‍ബുദ രോഗബാധിതനായ ഏഷ്യന്‍ ഗെയിംസ് ബോക്സിങ് സ്വര്‍ണ മെഡല്‍ ജേതാവ് ഡിങ്കോ സിങ്ങിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു.ഒരു ദേശീയ മാധ്യമമാണു ഡിങ്കോയുടെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. 41 വയസുകാരനായ ഡിങ്കോയെ റേഡിയേഷന്...