Covid 193 years ago
കൊവിഡ് ലോക്ക് ഡൗണ്‍; ഗുജറാത്തിൽ മൂന്നോ നാലോ ദിവസത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന് ഹൈക്കോടതി
രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനഘട്ടത്തിലാണ്. പ്രതിദിനം ഒരു ലക്ഷത്തോളം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഗുജറാത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വൈറസ് വ്യാപനത്തെ തടയാന്‍ കര്‍ഫ്യൂവോ ലോക്ക് ഡൗണോ വേണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാരണം...