Covid 193 years ago
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനുശേഷം പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ വന്‍ ഇടിവ്
രാജ്യത്ത് കൊറോണ രണ്ടാം തരംഗ വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. ജാഗ്രത കൈവിടാം എന്നല്ല ഇതിനര്‍ത്ഥം. മൂന്നാം തരംഗ വ്യാപനത്തെ കുറിച്ചുള്ള സൂചനകള്‍ ആരോഗ്യ വകുപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടല്‍ ജാഗരൂഗരായിരിക്കേണ്ട സമയമാണിത്. എന്നാല്‍...