ചില കോവിഡ് വാക്സിനുകൾ സൃഷ്ടിക്കുന്ന ആന്റിബോഡികൾ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ നിർവീര്യമാക്കുന്നതിന് ഫലപ്രദമല്ലെന്ന് പഠനം. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ആദ്യം റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങൾക്കെതിരെ ആണ് ചില വാക്സിനുകൾ ഫലപ്രദമാകാത്തത്....
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ദിനം പ്രതി അയ്യായിരത്തോളം വൈറസ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു പിന്നാലെ കേരളത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍...
സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന് രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി ലോക്നാഥ് ബഹ്റ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ എന്നിവര്‍ വാക്സിന് സ്വീകരിച്ചു. ഇപ്പോള്‍ വാക്സിനേഷന്...
കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി. രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാർഗരേഖയിലുള്ളത്. സിനിമാ തീയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകൾ. രാജ്യത്തെ സ്വിമ്മിങ്...
അലര്‍ജിയുള്ളവര്‍ കോവിഡ് വാക്സീന് ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം. കൊവിഡ് വാക്സിന് എല്ലാവര്ക്കും സ്വീകരിക്കാമോ എന്ന ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നത്. കോവിഷീല്‍ഡിന്റേയും, കോവാക്സീന്റേയും കമ്ബനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കൊവിഡ് വാക്സിന് കുത്തിവയ്പെടുക്കരുത്...
കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509,...