കേരളം3 years ago
തിരുവനന്തപുരത്ത് വിദ്യാർത്ഥി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ
തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വിദ്യാർത്ഥി ജോഷ്വ എബ്രഹാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിയാണ് ജോഷ്വ. ഇന്ന് ഉച്ചയ്ക്കാണ് ജോഷ്വയെ...