ദേശീയം4 years ago
നടി കങ്കണ റണാവത്തിന് സുരക്ഷ നല്കാമെങ്കില് എന്തുകൊണ്ട് ബലാത്സംഗത്തിനിരയായ ഒരാളുടെ കുടുംബത്തിന് സുരക്ഷ നല്കിക്കൂടാ: ചന്ദ്രശേഖര്‍ ആസാദ്
ലഖ്നൗ: ഹാഥ്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സുരക്ഷ നല്‍കാനാകില്ലെങ്കില്‍ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു....