ഹുക്ക ബാറുകളും, ഹുക്ക ഉൽപന്നങ്ങളുടെ വിൽപ്പനയും നിരോധിച്ച് കർണാടക സർക്കാർ. എല്ലാത്തരം ഹുക്ക ഉൽപ്പന്നങ്ങളുടെയും വിൽപ്പന, ഉപഭോഗം, സംഭരണം, പരസ്യം, പ്രൊമോഷൻ എന്നിവയടക്കം നിരോധിച്ച് കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. ബുധനാഴ്ച (07/02/2024) മുതലാണ്...
കേരളത്തിലെ കാൻസർ ബാധിതരുടെ എണ്ണത്തിൽ ഭയാനകമായ വർധനവ്. സർക്കാർ കണക്കുകൾ പ്രകാരം, രാജ്യത്തെ മുൻനിര കാൻസർ കെയർ സെൻ്ററുകളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ്ററിലെ (ആർസിസി) പുതിയ കേസുകളുടെ എണ്ണത്തിൽ 36 ശതമാനം വർധനവാണ് ഉണ്ടായത്....
വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ . മനുഷ്യ ശരീരത്തിൽ ഏകദേശം രണ്ട് മീറ്റർ നീളമുള്ള വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ്...
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍...
മനുഷ്യരെ കാർന്നു തിന്നുന്ന കൊലയാളിയാണ് ക്യാൻസർ. പണ്ടൊക്കെ വയസ്സായവരിലായിരുന്നു ഇത്തരം രോഗം കണ്ടു വന്നിരുന്നുവെങ്കിൽ ഇന്ന് പ്രായഭേദമന്യേ ഈ രോഗം ആളുകളിൽ ഈ രോഗം കണ്ടു വരികയാണ്. മാറി വരുന്ന നമ്മുടെ ജീവിത ശൈലിയും ഭക്ഷണശൈലിയുമാണ്...
ഭേദമാകാത്ത മുഴ, കുരു, തുടര്‍ച്ചയായുണ്ടാകുന്ന തൊണ്ടവേദന, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദത്തില്‍ മാറ്റമോ തൊണ്ടയടപ്പോ തുടങ്ങിയവയാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍. ട്യൂമര്‍ സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം, ക്യാന്‍സറിന്റെ ഘട്ടം, പ്രായം, ആരോഗ്യ സ്ഥിതി...