സർക്കാരിന്റെ അനുമതിതേടാതെ 2021-ലാണ് ബോർഡ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. ഇതിലൂടെ വർഷം 734.4 കോടി രൂപയുടെ അധികബാധ്യത ബോർഡിനുണ്ടായി. സർക്കാർ ജീവനക്കാരെക്കാൾ അഞ്ചുശതമാനം കൂടുതൽ ക്ഷാമബത്തയും അനുവദിച്ചു. ശമ്പള-പെൻഷൻ വിഹിതം റവന്യൂവരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഈ പരിഷ്കരണത്തിലൂടെ...
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്ട്ടിന്മേല് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 12 മണി മുതല്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. കോണ്‍ഗ്രസിലെ വി ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കിഫ്ബി 2018–19 സാമ്പത്തിക...
സി.എ.ജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പ ഭരണഘടന വിരുദ്ധമെന്ന് കരട് റിപ്പോര്‍ട്ടിലില്ല. നാല് പേജ് സര്‍ക്കാരിന്റെ അഭിപ്രായം ആരായാതെയാണ് എഴുതിച്ചേര്‍ത്തത്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച്...
സി.എ.ജി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതില്‍ ചട്ടലംഘനം തുറന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സി.എ.ജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കിഫ്ബിക്കെതിരെ നീക്കമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനേയും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളേയും അട്ടിമറിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്നും ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍...
കിഫ്ബി വിവാദം, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.എ.ജിക്കെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തോമസ് ഐസക് ഉണ്ടയില്ലാ...
സി.എ.ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ സി.എ.ജിയെ തത്പര കക്ഷികള്‍ ഉപയോഗിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ ആരോപണം. കിഫ്ബി വായ്പയെടുക്കുന്നത് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും ധനമന്ത്രി ആരോപിച്ചു. കിഫ്ബിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ...