ദേശീയം8 months ago
രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഉയരുന്നു; ബ്രെന്‍ഡ് ക്രൂഡ് 86 ഡോളറിലേക്ക്
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3...