ബോളിവുഡ് ഗായകനും മലയാളിയുമായ കെകെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പൊലീസിന് എസ്എസ്കെഎം ആശുപത്രിയില്‍ നിന്ന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതയൊന്നുമില്ലെന്നും ഇതുവരെ കണ്ടെത്താനായില്ല എന്നുമാണ് പോസ്റ്റ്മോര്‍ട്ടം...
ബോളിവുഡ് സിനിമ നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു പ്രദീപ് ഗുഹ അന്തരിച്ചു. 68 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ പാപിയ ഗുഹയും മകന് സന്‍കെത് ഗുഹയുമാണ് പ്രദീപിന്റെ...
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അഭിഭാഷകന്...