കേരളം അടക്കം പല സംസ്ഥാനങ്ങളിലും പനി കേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ ഇപ്പോള്‍ ബംഗലൂരുവില്‍ സിക വൈറസ് സാന്നിധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ബംഗലൂ രുവില്‍ പനി കേസുകളെല്ലാം സൂക്ഷ്മതയോടെ പരിശോധിക്കാനുള്ള പുറപ്പാടിലാണ് അധികൃതര്‍....
ബംഗളൂരുവിലെ ഗതാഗതകുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു. ഹാസന് ജില്ലയില്‍ നിംഹാന്‍സിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്. 20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച്...
ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് 23കാരി അഴുക്കുചാലില്‍ വീണുമരിച്ചു. താര ബഡായിക്ക് എന്ന യുവതിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ അശ്വന്ത് നഗറിന് സമീപത്തുവച്ചായിരുന്നു അപകടം. പുലര്‍ച്ചെ പന്ത്രണ്ടരയോടെ രണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി അഴുക്കുചാലില്‍...
അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡിഎംകെ എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതില്‍ മലയാളിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.ആഡംബര കാറായ ഓഡി ക്യൂ ത്രീയാണ് അപകടത്തില്‍പ്പെട്ടത്. നടപ്പാതയിലെ വൈദ്യുതി പോസ്റ്റിലിടിച്ച...