നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരങ്ങൾ പരസ്യമാക്കി കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശമുള്ളത് 25,000 രൂപ. ഭാര്യ അനിത രമേശിെന്റ...
ധര്‍മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കൈവശമുള്ളത് 10,000 രൂപ. ഭാര്യ റിട്ട. അധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2000 രൂപയും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിലാണ് ഇത് കാണിച്ചിരിക്കുന്നത്. പിണറായി വിജയന്...
നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്ണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പത്രിക സമര്‍പ്പിച്ചത് 98 സ്ഥാനാര്‍ഥികള്‍. ഇതില്‍ 85 പേര് പുരുഷന്മാരും 13 പേര് വനിതകളുമാണ്. ഇതോടെ ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 105...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു. ഡി.എഫ് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് ഹൈക്കമാന്‍ഡ്. ഇനി പ്രഖ്യാപിക്കാനുള്ള സീറ്റുകളില്‍ ഇക്കാര്യം ആലോചിക്കാനാണ് നിര്‍ദ്ദേശം. പി സി വിഷ്ണുനാഥിനെ...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകള്‍, പോസ്റ്ററുകള്‍, ലഘുലേഖകള്‍, സ്റ്റിക്കറുകള്‍, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രസ് ഉടമകളും സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു....
വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന് എംപി. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. എംപി സ്ഥാനം രാജിവയ്ക്കാതെയാകും...
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ നാല്, അഞ്ച്, ആറ് തിയ്യതികളില്‍ തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടറും ജില്ലാ പോലിസ്...
കേരളത്തിൽ നക്സല്‍ സ്വാധീന ബൂത്തുകള്‍ 298 ആണ്. നക്സല്‍ സ്വാധീനമുള്ള സംസ്ഥാനത്തെ ഒന്‍പതു മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ നിയമസഭാ വോട്ടെടുപ്പ് വൈകുന്നേരം ആറു വരെ മാത്രമായിരിക്കും. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലാണ് നക്സല്‍ ഭീഷണിയെ...
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. മാര്‍ച്ച് 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 20ാം തിയതി ആണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ ആറാം തിയതിയാണ് വോട്ടെടുപ്പ്. കേരളത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്....
നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഫെബ്രുവരി അവസാന ആഴ്ചയാകും പ്രഖ്യാപനം എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏപ്രിലില്‍ കേരളത്തില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഉത്സവങ്ങളും പരീക്ഷകളും കാലാവസ്ഥയും...