ശബരിമലയിലെ ഉപയോഗശൂന്യമായ ഒന്നര ലക്ഷത്തിലധികം ലിറ്റർ അരവണ നശിപ്പിക്കുന്നത് വൈകും. ഇക്കാര്യത്തിൽ വിവിധ കമ്പനികളുമായി ചർച്ച തുടരുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. അരവണയില്‍ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനി സാന്നിധ്യം ഉണ്ടെന്ന വിവാദത്തെ തുടർന്നാണ്...
6.65 ലക്ഷം ടിൻ അരവണയാണ് കേടായി ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇത് എങ്ങനെ നശിപ്പിക്കണമെന്നറിയാതെ വലയുകയാണ് തിരുവിതാംകൂർ ദേവസ്വംബോർഡ്. മണ്ഡല ഉത്സവത്തിനായി വ്യാഴാഴ്ച നടതുറക്കാനിരിക്കേ സർക്കാരും ബോർഡും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കേടായ ടിന്നുകൾ മാറ്റാതെ പുതിയവ...