കേരളം1 year ago
തൃശൂർ വാഴക്കോട്ടെ ആനക്കൊല; ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി
തൃശൂർ വാഴക്കോട്ടിലെ ആനക്കൊലയിൽ നിർണ്ണായക കണ്ടെത്തൽ. ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി. പട്ടിമറ്റം സ്വദേശി അരുണിന്റെ കാറാണ് പിടികൂടിയത്. അരുൺ ഒളിവിലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊലയില്‍ പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു. പന്നിയ്ക്ക് വച്ച കെണിയില്‍ വീണ്...