Connect with us

കേരളം

ഉ​ത്ര വ​ധ​ക്കേ​സ്​; സാ​ക്ഷി​മൊ​ഴി​ക​ൾ ക​ള​വെ​ന്ന്​ പ്രതി സൂ​ര​ജ്​

uthra.1.622157

ഉ​ത്ര വ​ധ​ക്കേ​സി​ൽ ത​നി​ക്കെ​തി​രെ​യു​ള്ള സാ​ക്ഷി​മൊ​ഴി​ക​ൾ ക​ള​വാ​ണെ​ന്ന്​​ പ്ര​തി സൂ​ര​ജ്. ഉ​ത്ര​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​നെ സ്വാ​ധീ​നി​ച്ച്​ ക​ള്ള​ക്കേ​സ്​ എ​ടു​പ്പി​ച്ച​താ​ണെ​ന്ന്​ പ​റ​ഞ്ഞ സൂരജ് പാ​മ്പി​നെ കൊ​ണ്ട്​ ക​ടി​പ്പി​ച്ചു എ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. പാ​മ്പി​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​റി​യി​ല്ലെ​ന്നും വി​ശ​ദീ​ക​ര​ണ​വാ​ദം കേ​ൾ​ക്ക​ലി​ന്​ മ​റു​പ​ടി​യാ​യി​ സൂ​ര​ജ്​ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ചു.ഉ​ത്ര​യെ ര​ണ്ടാ​മ​ത്​ പാ​മ്പ്​ ക​ടി​ച്ച ദി​വ​സം മ​റ്റൊ​രു മു​റി​യി​ലാ​ണ്​ താ​ൻ കി​ട​ന്ന​തെ​ന്നും സൂ​ര​ജ്​ അ​വ​കാ​ശ​പ്പെ​ട്ടു.

വി​ശ​ദീ​ക​ര​ണ വാ​ദം കേ​ൾ​ക്ക​ൽ കോ​ട​തി പൂ​ർ​ത്തി​യാ​ക്കി. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്​​ജി എം. ​മ​നോ​ജ്​ വി​ശ​ദീ​ക​ര​ണം ​തേ​ടു​ന്ന ന​ട​പ​ടി​ക്ര​മ​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്.തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 692 ചോ​ദ്യ​ങ്ങ​ളി​ലാ​ണ്​ പ്ര​തി​യോ​ട്​ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ഴു​തി ത​യാ​റാ​ക്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ, ഉ​ത്ര​യെ ആ​ദ്യം അ​ണ​ലി ക​ടി​ച്ച ദി​വ​സം രാ​ത്രി ഉ​ത്സ​വം ക​ണ്ട ശേ​ഷം വ​യ​ലി​ൽ കൂ​ടി ന​ട​ന്നാ​ണ്​ വ​ന്ന​തെ​ന്ന്​ സൂ​ര​ജ്​ പ​റ​ഞ്ഞു.

താ​ൻ മ​ദ്യ​പി​ച്ചി​രു​ന്നു. രാ​ത്രി ഉ​ത്ര ക​ര​യു​ന്ന​ത്​ കേ​ട്ടാ​ണ്​ ഉ​ണ​ർ​ന്ന​ത്. വേ​ദ​നി​ക്കു​ന്നു എ​ന്ന്​ ഉ​ത്ര പ​റ​ഞ്ഞ​ത്​ പ്ര​കാ​രം സു​ഹൃ​ത്ത്​ വി​ളി​ച്ചു.അ​ടൂ​രി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ രാ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും എ​ന്താ​​ണ്​ ക​ടി​ച്ച​തെ​ന്ന്​ മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്ന്​ ഡോ​ക്​​ട​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ തി​രു​വ​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ൻ​റി​വെ​നം കു​ത്തിവെച്ചതിന്റെ റി​യാ​ക്​​ഷ​നാ​ണ്​ ഉ​ത്ര​ക്കു​ണ്ടാ​യ​തെ​ന്നും സൂ​ര​ജ്​ അ​വ​കാ​ശ​പ്പെ​ട്ടു.ര​ണ്ടാ​മ​ത്​ ഉ​ത്ര​യെ മൂ​ർ​ഖ​ൻ ക​ടി​ച്ച ദി​വ​സം, താ​ൻ താ​ഴ​ത്തെ നി​ല​യി​ൽ മ​റ്റൊ​രു മു​റി​യി​ലാ​ണ്​ കി​ട​ന്ന​തെ​ന്നും കു​ഞ്ഞും ഉ​ത്ര​യു​ടെ മാ​താ​വു​മാ​ണ്​ അ​വ​ർ​ക്കൊ​പ്പം മു​റി​യി​ൽ ഉ​റ​ങ്ങി​യ​തെ​ന്നു​മാ​ണ്​ സൂ​ര​ജ്​ തു​ട​ർ​ന്ന്​ പ​റ​ഞ്ഞ​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം50 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version