Connect with us

കേരളം

എസ്എന്‍ ട്രസ്റ്റ്: വെള്ളാപ്പള്ളിയുടെ പാനലിന് വിജയം; നടേശന്‍ പത്താം തവണയും സെക്രട്ടറി

Published

on

750375 (19)

ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന്‍ ചെയര്‍മാനായും വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായും തുടരും.

തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി ജയദേവന്‍ ആണ് ട്രഷറര്‍. തുടര്‍ച്ചയായ പത്താം തവണയാണ് വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്. രണ്ടായിരത്തോളം എസ്എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. 1996-ലാണ് വെള്ളാപ്പള്ളി നടേശൻ എസ് എൻ ട്രസ്റ്റിലേക്ക് ആദ്യമായി മത്സരിക്കുന്നത്.

എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ : അജി എസ്.ആർ.എം., മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, കെ. പത്മകുമാർ, എ. സോമരാജൻ, കെ.ആർ. ഗോപിനാഥ്, പി.എൻ. രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി. സുധാകരൻ, ഡോ. എ.വി. ആനന്ദരാജ്, പി. സുന്ദരൻ, കെ. അശോകൻ പണിക്കർ, അഡ്വ. സംഗീതാ വിശ്വനാഥൻ, പ്രേമരാജ്, എ.ജി. തങ്കപ്പൻ, പി.എൻ. നടരാജൻ, പി.വി. ബിനേഷ് പ്ലാത്താനത്ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം12 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം13 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം14 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം17 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം18 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം20 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം21 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

കേരളം2 days ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

കേരളം2 days ago

കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം; യുനെസ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version