Connect with us

കേരളം

രമേശ് ചെന്നിത്തലയും, എ.എം ആരിഫ് എംപിയും സിനിമാ നടന്മാരാകുന്നു

Untitled design 2021 07 09T091854.733

ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന സിനിമയിലൂടെ മുന്‍ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല ജനങ്ങൾക്ക് മുന്നിൽ എത്തുകയാണ്. രാഷ്ട്രീയത്തിന് പുറമെ തനിക്ക് അഭിനയവും വഴങ്ങുമെന്ന രീതിയിൽ സിനിമയില്‍ മൂന്ന് സീനുകളിലാണ് രമേശ് ചെന്നിത്തല നടനായി എത്തുക.

നിഖില്‍ മാധവാണ് ചിത്രത്തിന്റെ സംവിധായകൻ. രാജ്‌മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജുമെല്ലാം ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയ രാഷ്ട്രീയ പ്രവർത്തകരാണ്. രമേശ് ചെന്നിത്തലക്ക് പുറമേ ആലപ്പുഴ എം.പി എ.എംആരിഫും അഭിനേതാവായി ഈ ചിത്രത്തിലുണ്ട്.

എം.ജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് ആരിഫ് പ്രത്യക്ഷപ്പെടുന്നത്. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല എത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് അനുമതി കിട്ടിയാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ നിഖില്‍ മാധവ് പറഞ്ഞു.

മമ്മൂട്ടിയുടെ സഹോദരിപുത്രനും നടനുമായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായകന്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ഭീമന്‍ രഘു, ബേസില്‍ മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ് എന്നിവരും താരങ്ങളാണ്..

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version