Connect with us

കേരളം

പെൻഷൻ പരിഷ്​കരണത്തിനായി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കേ​ണ്ട സ​മ​യ​പ​രി​ധി നീട്ടി

pension

പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ ല​ഭി​ക്കേ​ണ്ട കു​ടി​ശ്ശി​കയ്ക്ക് സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കേ​ണ്ട സ​മ​യ​പ​രി​ധി നീട്ടി. സെ​പ്​​റ്റം​ബ​ർ 30 വ​രെ സ​ത്യ​വാ​ങ്​​മൂ​ലം നൽകാമെന്ന് ധ​ന​വ​കു​പ്പ്​ അറിയിച്ചു. ജൂ​ൺ 30ന്​ ​മു​മ്പ്​ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണ​മെ​ന്നും ഇ​​ല്ലെ​ങ്കി​ൽ മൂ​ന്നാം ഗ​ഡു കു​ടി​ശ്ശി​ക ​വി​ത​ര​ണം ത​ടയാനും നേ​രത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇതിനാണ് മാറ്റം വരുത്തിയത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ലാ​ണ്​ വി​ര​മി​ച്ച സ​ർ​വി​സ്, ​എക്സ്​ഗ്രേ​ഷ്യ, പാ​ർ​ട്ട്​​​ടൈം ക​ണ്ടി​ൻ​ജ​ൻ​റ്​ ജീ​വ​ന​ക്കാ​ർ, കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​രു​ടെ പെ​ൻ​ഷ​ൻ പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. കു​ടി​ശ്ശി​ക തു​ക 2021 ഏ​പ്രി​ൽ, മേയ്, ആ​ഗ​സ്​​റ്റ്​, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​രി​പ​ക്ഷം പെ​ൻ​ഷ​ൻ​കാ​ർ​ക്കും സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സമയപരിധി നീട്ടിയത്. സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​തെ​തന്നെ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യു​ടെ മൂ​ന്നാ​മ​ത്തെ ഗ​ഡു ഈ മാസം വി​ത​ര​ണം ചെ​യ്യുമെന്നാണ് റിപ്പോർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

കേരളം7 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ KSEB ചെയര്‍മാന്‍

കേരളം14 hours ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

കേരളം2 days ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം2 days ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം4 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം4 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version