Connect with us

കേരളം

ലൈഫ് ഇടപാടില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി ജെയിംസ് മാത്യു എം.എല്‍.എ 

Published

on

1604572457 692352915 JAMESMATHEWMLA

ലൈഫ് ഇടപാടില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ.

ഫയലുകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി.

പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു.  ലൈഫ് ഇടപാടിലെ പല ഫയലുകളും ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തിയതോടെയാണ് ഇതിനെ ചെറുക്കാനുള്ള നീക്കം.

ലൈഫ് പദ്ധതി നിയമസഭ അംഗീകരിച്ചതാണ്, ഇതിനെ അന്വേഷണ ഏജന്‍സികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ഇതിനെതിരെ സഭയുടെയും സ്പീക്കറുടെയും ഇടപെടല്‍ എന്ന നിലയിലാണ് സി.പി.എമ്മിന്റെ നീക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം16 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version