Connect with us

കേരളം

തെരുവുനായ്ക്കളെ പിടിക്കാന്‍ ഇനി കുടുംബശ്രീയും

Published

on

4f57fd3e5f691cfc340e00d8ef4e2b387bb73acab23b14aebe82e17577162141

തെരുവ്‌നായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി നടപടികള്‍ വേഗത്തിലാക്കി. കുടുംബശ്രീ അംഗങ്ങള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള പരിശീലനം കൊടുത്തുകൊണ്ടാണിത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പരിശീലനം ഇന്നലെ ആരംഭിച്ചു.

ജില്ലയില്‍ ഒരുലക്ഷത്തോളം തെരുവ്‌നായ്ക്കളുണ്ടെന്നാണ് കണക്ക്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ജനന നിയന്ത്രണ ശസ്ത്രക്രിയ തന്നെയാണ് നായ്‌പെരുപ്പം നിയന്ത്രിക്കാനുള്ള മാര്‍ഗം. വെറ്ററിനറി സര്‍ജന്‍മാരേയും കുടുംബശ്രീയില്‍ നിന്നും ഡോഗ് ഹാന്റ്‌ലര്‍മാരെയും നിയമിച്ചു കഴിഞ്ഞു.

ഒരു മാസം നീളുന്ന തീവ്രയത്‌ന പരിപാടിയിലൂടെ നായ്ശല്യം നിയന്ത്രിക്കാനാണ് പദ്ധതി. റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. കൊട്ടിയത്ത് പരിശീലനം കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.എ.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

പരിശീലന കേന്ദ്രം അസി.ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍കുമാര്‍, ആദിച്ചനല്ലൂര്‍ പഞ്ചായത്തംഗം രേഖ എസ്.ചന്ദ്രന്‍, ജില്ലാമിഷന്‍ കോഡിനേറ്റര്‍ എ.ജി.സന്തോഷ്, പ്രോഗ്രാം ഓഫീസര്‍മാരായ ശ്യാം.ജിനായര്‍, രതീഷ് ഡോ. കെ.എസ്.സിന്ധു എന്നിവര്‍ സംബന്ധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version