Connect with us

കേരളം

മെഡിക്കല്‍ കോളേജിലേക്കും മറ്റും കെഎസ്‌ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

Published

on

4048f471ebe6242e77b8e9dab473f79a0bf7e139fd0c181150d03a09a1a8ba60

മെഡിക്കല്‍ കോളേജ്, ആര്‍.സി.സി., ശ്രീചിത്ര, എസ്.എ.ടി. തുടങ്ങിയ ആശുപത്രികളിലും തലസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്കും അതിരാവിലെ നേരിട്ടെത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നു കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിക്കുന്നു. 27 മുതല്‍ രാവിലെയും വൈകീട്ടുമാണ് സര്‍വീസ് നടത്തുക.നഗരത്തിനുള്ളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കെ.എസ്.ആര്‍.ടി.സി. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആശുപത്രി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സമയത്തും റൂട്ടുകളിലുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചത്.

സര്‍വ്വീസ് നടത്തുന്ന റൂട്ടുകള്‍.

1. നെടുമങ്ങാട് – വേങ്കോട് – വട്ടപ്പാറ- മെഡി: കോളേജ് – കണ്ണമ്മൂല – കിഴക്കേകോട്ട

2. വിതുര -നെടുമങ്ങാട് -പേരൂര്‍ക്കട – പട്ടം -മെഡി: കോളേജ്

3. നെടുമങ്ങാട്-പേരൂര്‍ക്കട-പട്ടം-മെഡി: കോളേജ്-കണ്ണമ്മൂല- തിരുവനന്തപുരം

4. കുളത്തൂപ്പുഴ-നെടുമങ്ങാട് -പേരൂര്‍ക്കട – പട്ടം -മെഡി: കോളേജ്.

5. കുളത്തൂപ്പുഴ-മടത്തറ-ചിതറ – കടയ്ക്കല്‍ – നിലമേല്‍- കിളിമാനൂര്‍- വെമ്ബായം- കേശവദാസപുരം- മെഡിക്കല്‍ കോളേജ്- തിരുവനന്തപുരം.

6. പാലോട് – കല്ലറ-കാരേറ്റ് – വെമ്ബായം – മെഡി: കോളേജ്- തിരുവനന്തപുരം.

7. ആര്യനാട്- വെള്ളനാട് -പേയാട് – പൂജപ്പുര – ബേക്കറി -പാളയം- പട്ടം-മെഡി: കോളേജ്

8. വെള്ളനാട്- അരുവിക്കര- വട്ടിയൂര്‍കാവ് – വെള്ളയമ്ബലം – പട്ടം-മെഡി: കോളേജ്

9. വെള്ളറട – ചെമ്ബൂര്- കാട്ടാക്കട -ബേക്കറി -പാളയം -പട്ടം -മെഡി: കോളേജ്

10. കാട്ടാക്കട – പോങ്ങമ്മൂട് – ഊരൂട്ടമ്ബലം – പ്രാവച്ചമ്ബലം – തിരുവനന്തപുരം -കണ്ണമ്മൂല- മെഡി: കോളേജ്.

11. വെള്ളറട – ധനുവച്ചപുരം – നെയ്യാറ്റിന്‍കര -തിരുവനന്തപുരം -കണ്ണമ്മൂല- മെഡി: കോളേജ്.

12. പാറശ്ശാല-ഊരമ്ബ് – പൂവ്വാര്‍ – വിഴിഞ്ഞം – കിഴക്കേകോട്ട -കണ്ണമ്മൂല- മെഡി: കോളേജ്.

13. പൂവ്വാര്‍ – വിഴിഞ്ഞം – കിഴക്കേകോട്ട- പട്ടം -മെഡി: കോളേജ്.

14. പൂവ്വാര്‍ – കാഞ്ഞിരംകുളം – ബാലരാമപുരം -തിരുവനന്തപുരം-പട്ടം -മെഡി: കോളേജ്.

15. വിഴിഞ്ഞം – പള്ളിച്ചല്‍ -തിരുവനന്തപുരം-പട്ടം -മെഡി: കോളേജ്

16. നെയ്യാറ്റിന്‍കര – ബാലരാമപുരം-തിരുവനന്തപുരം -പട്ടം -മെഡി: കോളേജ്.

17. കിളിമാനൂര്‍ – കാരേറ്റ് – വെഞ്ഞാറമ്മൂട് – വെമ്ബായം – കേശവദാസപുരം – കിഴക്കേകോട്ട.

18. വെഞ്ഞാറമ്മൂട് -പോത്തന്‍കോട്-ചെമ്ബഴന്തി – ശ്രീകാര്യം -മെഡി:കോളേജ്-കണ്ണമ്മൂല-കിഴക്കേകോട്ട.

19. ആറ്റിങ്ങല്‍ – ചിറയിന്‍കീഴ് – മുരുക്കുംപുഴ – കണിയാപുരം- കാര്യവട്ടം -മെഡി:കോളേജ് -പട്ടം -തിരുവനന്തപുരം.

20. കണിയാപുരം – പെരുമാതുറ പുത്തന്‍തോപ്പ് – ആള്‍സെയിന്‍റ്സ് കോളേജ്-പള്ളിമുക്ക്-കണ്ണമ്മൂല-മെഡി:കോളേജ്.

21. ആറ്റിങ്ങല്‍- കഴക്കൂട്ടം – ബൈപ്പാസ് – കിംസ്സ് – ആനയറ -പേട്ട – ജനറല്‍ ഹോസ്പിറ്റല്‍ – കിഴക്കേകോട്ട.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം10 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം11 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം12 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം13 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version