Connect with us

കേരളം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല

Published

on

kochi muzuris biennale cancelled 350x350 1

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല. സഞ്ചരികളുടെ അഭാവവും കലാകാരന്മാര്‍ യാത്രകള്‍ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി.

ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. ബിനാലെ ഓണ്‍ലൈനായി നടത്തുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നു.

എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടര്‍ന്നാണ് ബിനാലെ ഈ വര്‍ഷം നടത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്. പകരം 2021ല്‍ ബിനാലെ നടത്തുമെന്ന് സംഘാടകരായ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു.

കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കിയിരുന്ന ഒന്നായിരുന്നു ബിനാലെ. ബിനാലെയ്ക്കായി വിദേശകളടക്കം നിരവധി പേരാണ് എത്തിയിരുന്നത്.

2021 ഡിസംബര്‍ 12ന് 12 മണിക്ക് ബിനാലെ അഞ്ചാം പതിപ്പിന് തുടക്കം കുറിക്കാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധി കടന്ന് അടുത്ത കൊല്ലം കൊച്ചിയില്‍ കലാ മാമാങ്കത്തിന് കൊടി ഉയരുമെന്നാണ് പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം6 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം7 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം9 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version