Connect with us

കേരളം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപയായി. ഗ്രാമിന് പത്തുരൂപ കൂടിയതോടെ, 5670 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണ്ണവില. അഞ്ചിന് 45,760 രൂപയായി ഉയർന്ന സ്വർണ്ണവില. സർവ്വകാല റെക്കോർഡിട്ടിരുന്നു. തൊട്ടടുത്ത ദിവസം 560 രൂപ കുറഞ്ഞ സ്വർണ്ണവില വീണ്ടും പടിപടിയായി ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഏപ്രിൽ 16ന് പവന് 45,320 രൂപയായി വില ഉയർന്നിരുന്നു. ഗ്രാമിന് 5665 രൂപയായിരുന്നു വില. ഏപ്രിലിൽ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണ വില. ഏപ്രിൽ മൂന്നിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വില എത്തിയത്. പവന് 43,760 രൂപയായിരുന്നു വില. മാർച്ചിൽ 2,720 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു.

സംസ്ഥാനത്ത് വെള്ളി വിലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവ് ഒരു ഗ്രാം വെള്ളിക്ക് 78.10രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക് 624.8 രൂപയും 10 ഗ്രാമിന് 781 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 78,100 രൂപയാണ് വില.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്താൻ കാരണം. എന്നാൽ കഴിഞ്ഞ വർഷം 15 ശതമാനം വരെ സ്വർണം നേട്ടം നൽകിയിരുന്നു. മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണം ഈ വ‍ർഷം കൂടുതൽ തിളങ്ങിയേക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version