Connect with us

കേരളം

നേമം ഉറച്ച സീറ്റല്ല, ലക്ഷ്യം വിജയമെന്ന് കെ. മുരളീധരന്‍

348

വ‍​ര്‍​ഗീ​യ​ത​യ്ക്ക് എ​തി​രാ​യ പോ​രാ​ട്ട​മാ​ണ് നേ​മ​ത്തേ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റ​ല്ല നേ​മം. പ​ക്ഷേ ന​ല്ല പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കാ​തെ​യാ​കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ക.

വ​ട്ടി​യൂ‍​ര്‍​കാ​വി​ലെ എ​ട്ട് വ​ര്‍​ഷ​ത്തെ പ്ര​വ‍​ര്‍​ത്ത​ന​മാ​ണ് നേ​മ​ത്തെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. യു​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും സ​ര്‍​ക്കാ​രു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള ല​തി​ക​യു​ടെ മ​നോ​വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നു. അ​തി​ന് ഇ​തു​പോ​ലെ ഒ​രു പ്ര​തി​ക​ര​ണം ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പരാതികളുമായി കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്ന കെ മുരളീധരനെയാണ് നേമം പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഓരോ മണ്ഡലവും പിടിക്കാന്‍ കോണ്‍ഗ്രസ് കോപ്പ് കൂട്ടിയപ്പോള്‍ വടകര എന്ന ഇടത് കോട്ട പൊളിക്കാന്‍ കണ്ടെടുത്ത മുരളി ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിക്ക് പരിഹാരമായാണ് നേമത്ത് ഇറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരക്ക് വണ്ടി കയറിയ അതേ വേഗതയില്‍ നേമത്തേക്ക് തിരിക്കുകയാണ്.

പുതുപ്പള്ളിയും ഹരിപ്പാടും എന്നതിനപ്പുറത്തേക്ക് നേമം എന്ന നാമം ഈ തെരഞ്ഞെടുപ്പില്‍ നിറയുമ്ബോള്‍ മുരളിയെന്ന ട്രബിള്‍ ഷൂട്ടര്‍ ഇനി കോണ്‍ഗ്രസിനകത്തും ഒന്നാം നിരയില്‍ തിളങ്ങും. ബിജെപിക്ക് എതിരെ നേര്‍ക്കു നേരെ രാഷ്ട്രീയ പോരാട്ടത്തിന് താനുണ്ടെന്ന സന്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കും. അതിനൊപ്പം പാര്‍ട്ടിയിലെ മൂവര്‍ സംഘത്തിനപ്പുറത്തേക്ക് താന്‍ കൂടി ഉണ്ടെന്ന പ്രഖ്യാപനമായി മാറുകയാണ് മുരളിയുടെ നേമം പ്രവേശനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version