Connect with us

Covid 19

കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ഐസിഎംആര്‍

Published

on

രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച്‌ ഐസിഎംആര്‍. കൊവിഡ് നിയന്ത്രണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്നാണ് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പ്രതികരിച്ചത്.

രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്നാണ് ഐസിഎംആറിന് എതിരെയുള്ള ആരോപണം. കൊവിഡില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാര്‍ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസര്‍ക്കാരിന്‍റെ രണ്ട് അജണ്ടകള്‍ നടപ്പിലാക്കാന്‍ ഐസിഎംആര്‍ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവെച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചു വയ്ക്കാന്‍ ഐസിഎംആറിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍​ഗ്രസ് പറയുന്നു. സാമ്ബത്തിക നില മെച്ചപ്പെടാനും, തെരഞ്ഞെടുപ്പുകള്‍ നടത്താനും രണ്ടാം തരംഗത്തിന്‍്റെ ഗൗരവം കണ്ടില്ലെന്ന് നടിച്ചെന്നും ആരോപണമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version