Connect with us

കേരളം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 16 ശതമാനം ഡി എ ഏപ്രിൽ മുതൽ നൽകും

Published

on

cd99596e40be5ea100f37bcc56b584567bf8b11b121fe71d78c334173dc7200f

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത(ഡിഎ) അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. നാലു ​ഗഡുക്കളായി 16 ശതമാനം ഡിഎ ആണ് നല്‍കുക. ഏപ്രില്‍ മുതല്‍ ലഭ്യമാകുമെന്നും ഉത്തരവില്‍ പറയുന്നു.

2019 ജനുവരി ഒന്നിലെ മൂന്ന് ശതമാനം, 2019 ജൂലൈ ഒന്നിലെ അഞ്ച് ശതമാനം, 2020 ജനുവരി ഒന്നിലെ നാല് ശതമാനം ക്ഷാമബത്തകളാണ് അനുവദിച്ചത്. ഇതില്‍ എട്ട് ശതമാനം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതിയ അടിസ്ഥാന ശമ്ബളത്തില്‍ ലയിപ്പിച്ചിട്ടുണ്ട്.

കിട്ടാനുള്ള ബാക്കി എട്ട് ശതമാനം പുതിയ അടിസ്ഥാന ശമ്ബളത്തിന്റെ ഫോര്‍മുലയിലേക്ക് മാറുമ്ബോള്‍ 7 ശതമാനമായി മാറും കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version