Connect with us

കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല; ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിലയിൽ

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. തിങ്കളാഴ്ചത്തെ വ്യാപാരത്തിനായി നിശ്ചയിക്കപ്പെട്ട നിരക്ക്, ഒരു പവൻ സ്വർണത്തിന് 44,440 രൂപയാകുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,555 രൂപയിലും തുടരുകയാണ്. മേയ് മാസക്കാലയളവിനിടെ സംസ്ഥാനത്ത്, സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കുകളാണിവ. മേയ് 27 മുതലാണ് സംസ്ഥാനത്തെ സ്വർണ വില, ഒരു പവന് 44,440 രൂപ നിലവാരത്തിലേക്ക് താഴ്ന്നത്.

അതേസമയം മേയ് 5-നായിരുന്നു, ഈ മാസത്തിനിടയിലെ ഏറ്റവും കൂടിയ സ്വർണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. അന്നു 45,760 രൂപ നിരക്കിലായിരുന്നു ഒരു പവന്റെ സ്വർണവില നിന്നിരുന്നത്. തുടർന്നിങ്ങോട്ട്, സ്വർണ വിലയിൽ‌ തിരുത്തൽ നേരിട്ടു. രാജ്യാന്തര വിപണിയിൽ സ്വർണവില തിരുത്തൽ നേരിടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു, ആഭ്യന്തര വിപണിയിലെ സ്വർണ വിലയിലും ഇടിവ് ഉണ്ടായത്. മേയ് മാസത്തിനിടയിൽ രേഖപ്പെടുത്തിയ കൂടിയ വിലയിൽ നിന്നും 1,320 രൂപ താഴെയാണ് ഒരു പവന്റെ സ്വർണ വില ഇപ്പോഴുള്ളത്. അതുപോലെ, ഒരു ഗ്രാം സ്വർണത്തിൽ 165 രൂപ കുറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version