Connect with us

കേരളം

സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി

Published

on

petrol price

സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ടി. 28 പൈ​സ വീതമാണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വ​ര്‍​ധി​പ്പി​ച്ച​ത്. . തിരുവനന്തപുരം ജി​ല്ല​യി​ല്‍ 97.29 രൂ​പ​ പെ​ട്രോളിനും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല.

ഇ​ന്ധ​ന വി​ല ഈ ​വ​ര്‍​ഷം മാ​ത്രം 44 ത​വ​ണയാണ് കൂ​ട്ടിയത്. ജ​ന​ങ്ങ​ള്‍​ക്ക് കൊ​വി​ഡും ലോ​ക്ഡൗ​ണു​ക​ളും സൃ​ഷ്ടി​ച്ച കൊ​ടി​യ ദു​രി​ത​ങ്ങ​ള്‍​ക്കും വ​രു​മാ​ന, തൊ​ഴി​ല്‍ ന​ഷ്ട​ങ്ങ​ള്‍​ക്കു​മി​ടെയാണ് ഇന്ധന വില ഇതുപോലെ കൂടുന്നത്.

വെ​റും നാ​ലു ത​വ​ണ മാത്രമാണ് പൈ​സ കു​റ​ച്ച​ത്. എന്നാൽ കുറച്ചതിനേക്കാൾ ഇരട്ടി വേഗത്തിലാണ് കൂടിക്കൊണ്ടിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version