Connect with us

കേരളം

നമ്പർ പ്ലേറ്റിൽ സ്വന്തം പേര് കൊണ്ടുവരാൻ കൃത്രിമം; 13,000 രൂപ പിഴ

WhatsApp Image 2021 07 29 at 9.28.41 AM

വണ്ടിയുടെ നമ്പർ പ്ലേറ്റിൽ തന്റെ പേര് വരുത്താനായി രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് പിഴ. 13,000 രൂപയാണ് മോട്ടോർ വകുപ്പ് പിഴ ചുമത്തിയത്. കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പർ പ്ലേറ്റിൽ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്.

കെഎൽ 13 എഎൽ 1818 എന്ന നമ്പറിലുള്ളതാണ് അലിയുടെ വണ്ടി. ഇതിൽ നിന്ന് എഎല്ലിനൊപ്പം 1 ചേർത്ത് തന്റെ പേരിലുള്ള അലി വരും വിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. വാഹനപരിശോധനയിൽ നമ്പർ ക്രമീകരണത്തിലെ മാറ്റം ശ്രദ്ധിക്കുന്നത്.

പയ്യന്നൂർ ജോയിന്റ് ആർടിഒ ടി.പി.പ്രദീപ് കുമാറിന്റെ നിർദേശം അനുസരിച്ച് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version