Connect with us

കേരളം

പെൻഷണർ മരണപ്പെട്ടാലും കുടുംബ പെൻഷൻ മുടങ്ങില്ല : നടപടികൾ നേരിട്ട് നിർവ്വഹിക്കുമെന്ന് കേന്ദ്രസർക്കാർ

Published

on

n25877177604557afde534ad7d89ecf56445645a2ab78b44be4fd11e690c0ad42b8e39e7be

കുടുംബ പെന്‍ഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തീര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. കുടുംബ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തീരുമാനം എടുത്തിരിക്കുന്നത്. പെന്‍ഷണറായ വ്യക്തി കുടുംബപെന്‍ഷന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാകും മുന്‍പ് മരണപ്പെട്ടാല്‍ ആ ബാധ്യത കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുമെന്നാണ് തീരുമാനം.

1972ലെ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസ് പെന്‍ഷന്‍ നിയമത്തിലെ വകുപ്പ് 59 അനുസരിച്ചാണ് പെന്‍ഷന്‍ കാര്യങ്ങള്‍ തീരുമാനിക്കുക. കേന്ദ്ര സര്‍വ്വീസ് നിയമം അനുസരിച്ച്‌ സൂപ്പര്‍ ആന്വേഷന്‍ തീയതിക്ക് ആറുമാസം മുമ്ബായി പെന്‍ഷന്‍ കടലാസ്സുകള്‍ സമര്‍പ്പിക്കണ മെന്നാണ് പൊതുരീതി.

ഇതിനിടയില്‍ വ്യക്തി മരിച്ചാല്‍ ഏറെ കാത്തിരിക്കണമായിരുന്നു. അത്തരം പ്രശ്നങ്ങളിനി കുടുംബാംഗങ്ങളെ അലട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നേരിട്ട് അത്തരം എല്ലാ ഔദ്യോഗിക നടപടികളും പൂര്‍ത്തിയാക്കി കുടുംബാംഗങ്ങളെ ഏല്‍പ്പിക്കും.

കേന്ദ്രസര്‍വ്വീസില്‍ നിന്ന് ഒരു വ്യ്ക്തിവിരമിച്ചാല്‍ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണം. അതുപോലെ ആ വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷനും അര്‍ഹതയുണ്ട്. തൊട്ടടുത്ത മാസം മുതല്‍ അത് ലഭിക്കാനുള്ള കാലതാമസമാണ് ഇനി നീങ്ങുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version