Connect with us

കേരളം

മാധ്യമ പ്രവർത്തകൻ ഷിജു രാജശില്പിക്ക് എതിരെ വധഭീഷണി

Untitled design 2021 07 29T103030.301

മാധ്യമപ്രവർത്തകൻ ഷിജു രാജശില്പിയ്ക്ക് നേരെ വധഭീഷണി. കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു രാജശിൽപ്പിക്ക് നേരെ ആണ് (ജനം TV പ്രാദേശിക റിപ്പോർട്ടർ) മൈലക്കര സഞ്ചു എന്ന ക്രിമിനലിന്റെ വധഭീഷണി ഉണ്ടായിരിക്കുന്നത്. 8 മാസം മുമ്പാണ് ഇത് സംബന്ധിച്ച സംഭവം ഉണ്ടായത്.

മൈലക്കര സ്വർണ്ണംകോട് വീട്ടിൻ കിരൺ എന്ന വ്യക്തിയുടെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന സ്ത്രീയോട് സഞ്ചു സാധനങ്ങളുമെടുത്ത് വീട് മാറണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വാഴ കുലമുഴുവൻ വെട്ടിനശിപ്പിക്കുകയും ചെയ്തു. ഈ സംഭവം നെയ്യാർഡാം പോലീസ് കേസ്സായതിനെത്തുടർന്ന് ഷിജുരാജശിൽപ്പി വാർത്ത റിപ്പോട്ട് ചെയ്തു.

ഇതിൻ്റെ പേരിൽ രോഷാകുലനായ സഞ്ചു റിപ്പോർട്ടർ ഷിജു രാജശില്ലിയെ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു ശേഷം വീണ്ടും ഈ മാസം 28- ന് ഫോണിൽ വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ സെക്രട്ടറി ഷിജുരാജശിൽപ്പി നെയ്യാർഡാം പോലീസിലും കേരള പത്രപ്രവർത്തക അസോസിയേഷൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.

വിഷയത്തിൽ എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, അതോടൊപ്പം സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം4 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം6 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം10 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം10 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version