Connect with us

കേരളം

മന്ത്രി ജി സുധാകരനെതിരായ തെളിവുകൾ ഹാജരാക്കി പരാതിക്കാരി

Published

on

WhatsApp Image 2021 04 21 at 12.52.06 PM

മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ തെളിവ് ഹാജരാക്കി പരാതിക്കാരി. കേസിനാധാരമായ ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ ആണ് പരാതി നൽകിയത്.

സ്ത്രീ വിരുദ്ധ പരാമർശം മന്ത്രി നടത്തിയെന്നായിരുന്നു പരാതി. ഇതിന് ആധാരമായ തെളിവുകളാണ് ഇപ്പോൾ പൊലീസിന് നൽകിയത്. പൊലീസ് പരാതിക്കാരിയോട് ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിൽ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് സ്ത്രീ വിരുദ്ധ പരാമർശം മന്ത്രി നടത്തിയതെന്നാണ് ആരോപണം.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്നും മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു. പരാതിക്കാരിയായ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിനു വേറെ ലക്ഷ്യങ്ങളുണ്ട്.

പരാതി ഉന്നയിച്ച പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയെ തനിക്ക് അറിയില്ല. സ്റ്റാഫ് അംഗം ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല. തനിക്കെതിരെ അവരെ ഉപയോഗിച്ചു എന്നാണ് താൻ പറഞ്ഞത്. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ആരെയും മോശമായി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version