Connect with us

കേരളം

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കും

Published

on

45a1017dda5e901fb9d79598f453c1356dc50e16ef6681f0d822bfbaeb31db4f

സംസ്ഥാനത്ത് ആദ്യമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കേഷനും നടത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ആംബുലന്‍സുകളുടെ അനാവശ്യമായ അപകടപ്പാച്ചില്‍ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം.

ജില്ലയില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ക്രമത്തില്‍ നാലാംസ്ഥാനത്താണ് ആംബുലന്‍സുകള്‍ എന്ന കണ്ടെത്തലാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അടിയന്തര പരിശീലനം നല്‍കാന്‍ പദ്ധതിയൊരുക്കിയതിനു കാരണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആരും ആംബുലന്‍സ് ഡ്രൈവര്‍മാരായിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും കരുതലും സേവനമനോഭാവവും ഇവരില്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

അടിയന്തരഘട്ടങ്ങളില്‍ നടത്തേണ്ട ജീവന്‍രക്ഷാ പരിശീലനവും ഇവര്‍ക്കുനല്‍കും. ബുധനാഴ്ചമുതല്‍ വിവരശേഖരണം തുടങ്ങും.

ആംബുലന്‍സുകള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തില്ല. ഉദ്യോഗസ്ഥര്‍ ആംബുലന്‍സ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. വാഹനങ്ങളുടെ വിവരങ്ങളും ഡ്രൈവര്‍മാരുടെ വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം13 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം15 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം16 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം17 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version