Connect with us

കേരളം

നടി രാജലക്ഷ്മി അന്തരിച്ചു

ആദ്യകാല ചലച്ചിത്ര നടി രാജലക്ഷ്മി അന്തരിച്ചു. 82 വയസ്സായിരുന്നു. ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം നേതാവുമായിരുന്ന പരേതനായ ഡി ജയറാമിന്റെ ഭാര്യയാണ്.

പ്രേംനസീര്‍ നായകനായി 1965 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന സിനിമയില്‍ നായികയായിരുന്നു. കളിയോടം, മായാവി എന്നീ സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു.

ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പ്രധാന നാടകങ്ങളിലെ അഭിനേത്രിയായിരുന്ന രാജലക്ഷ്മി നിരവധി പുരസ്‌കാരങ്ങളും നേടി. വിവാഹത്തെത്തുടര്‍ന്ന് അഭിനയം അവസാനിപ്പിച്ചു. ആറ്റിങ്ങല്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ സി ജെ രാജേഷ്‌കുമാര്‍, സി ജെ ഗിരീഷ്‌കുമാര്‍ എന്നിവരാണ് മക്കള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version