Connect with us

തൊഴിലവസരങ്ങൾ

ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍

bank

വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്​മെന്റിനായി ​ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പെര്‍സണല്‍ സെലക്​ഷ​ന്‍ (IBPS) അപേക്ഷകള്‍ ക്ഷണിച്ചു.

റിക്രൂട്ട്​മെന്‍റ്​ സമയത്ത്​ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. കോമണ്‍ റിക്രൂട്ട്​മെന്‍റ്​ നടപടികളായതിനാല്‍ ഓ​ണ്‍ലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്​മെന്‍റ്​ വിജ്​ഞാപനം www.ibps.in ല്‍ നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം.

ഓണ്‍ലൈനായി ജൂണ്‍ 28 വരെ രജിസ്​റ്റര്‍ ചെയ്യാം. അപേക്ഷ ഫീസ്:​ 850 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക്​ 175 രൂപ മതിയാകും.ഓഫിസ്​ അസിസ്​റ്റന്‍റ്​ (മള്‍ട്ടിപര്‍പ്പസ്​) : ഒഴിവുകള്‍ 5884-ബിരുദക്കാര്‍ക്ക്​ അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്​. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരാകണം. കമ്ബ്യൂട്ടര്‍ വര്‍ക്കിങ്​ നോള​ജ്​ അഭിലഷണീയം.

ഓഫിസര്‍ സ്​കെയില്‍ വണ്‍ (അസിസ്​റ്റന്‍റ്​ മാനേജര്‍) : ഒഴിവുകള്‍ 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടാകണം. കമ്ബ്യൂട്ടര്‍ വര്‍ക്കിങ്​ നോള​ജ്​ ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്​.

ഓഫിസര്‍ സ്​കെയില്‍ II ജനറല്‍ ബാങ്കിങ്​ ഓഫിസര്‍ (മാനേജര്‍) : ഒഴിവുകള്‍ 914. യോഗ്യത: 50 ശതമാനം മാര്‍​ക്കോടെ ബിരുദം. ബാങ്ക്​/ധനകാര്യ സ്ഥാപനങ്ങളില്‍ ഓഫിസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ​പ്രായപരിധി 21-32 വയസ്സ്​.

സ്​പെഷലിസ്​റ്റ്​ ഓഫിസേഴ്​സ്​/മാനേജര്‍ (സ്​കെയില്‍ II) വിഭാഗത്തില്‍ മാര്‍ക്കറ്റിങ്​ ഓഫിസര്‍ 44, ട്രഷറി മാനേജര്‍ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ്​ ഒഴിവുകൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version