Connect with us

ക്രൈം

വീട്ടിലെത്തിയപ്പോൾ കാണുന്നത് മകളെയും കാമുകനെയും; 19-കാരിയെ കൊലപ്പെടുത്തി അമ്മ

Screenshot 2024 03 20 175818

വീട്ടിൽ കാമുകനൊപ്പം കണ്ട 19-കാരിയായ മകളെ കൊലപ്പെടുത്തി അമ്മ. ഹൈദരാബാദിലെ ഇബ്രാഹിംപട്നം എന്ന സ്ഥലത്താണ് സംഭവം. ജംഗമ്മ എന്ന സ്ത്രീയാണ് ഭാർഗവി എന്ന മകളെ കൊലപ്പെടുത്തിയത്. വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് ഭാർഗവി കാമുകനെ വിളിച്ചുവരുത്തിയത്. ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ജംഗമ്മ ഭാർഗവിയെയും കാമുകനെയും കാണുകയായിരുന്നു.

കാമുകനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം മകളെ ആക്രമിക്കുകയും പിന്നീട് സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഭാർഗവിയുടെ ഇളയ സഹോദരൻ സംഭവത്തിന്റെ ദൃക്സാക്ഷിയാണ്.

ജനലിലൂടെ അമ്മ തന്റെ സഹോദരിയെ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് സഹോദരന്‍ പൊലീസിനോട് പറഞ്ഞത്. മകൾക്ക് വിവാഹാലോചന നടക്കുന്ന സമയമായിരുന്നുവെന്നും എന്നാൽ മകൾക്ക് കാമുകനുണ്ടെന്ന് അറിഞ്ഞ രോഷമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version