Connect with us

കേരളം

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാന്‍ വേണ്ട രേഖകള്‍ എന്തെല്ലാം?

Published

on

82c57fbc0b8ca459f53051a9c0cbdef2d73e8d74e1a2033b8d4006c7e680e81f

റേഷന്‍ കാര്‍ഡ് എടുക്കാന്‍ എന്തൊക്കെ വേണമെന്ന് പലര്‍ക്കും അറിയില്ല. ഏറ്റവും എളുപ്പമായ രീതിയാണ് അക്ഷയ കേന്ദ്രം ചെയ്യുന്നത്. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒക്കെ അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

റേഷന്‍ കാര്‍ഡിലെ മൊബൈല്‍ നമ്ബര്‍ മാറ്റുന്നതിനും ആധാര്‍ നമ്ബര്‍ ചേര്‍ക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എന്‍ ആര്‍ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും എല്ലാം അക്ഷയ വഴി സാധിക്കും. പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനായി വേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നോക്കാം:

പഞ്ചായത്തില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, വിലേജില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമയുടെ ഫോട്ടോ, മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ ( ഉണ്ടെങ്കില്‍), വാടര്‍ കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ (ഉണ്ടെങ്കില്‍), ഗ്യാസ് കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ (ഉണ്ടെങ്കില്‍), പുതുതായി ചേര്‍ക്കേണ്ട റേഷന്‍ കടയുടെ നമ്ബര്‍, ബാങ്ക് അകൗണ്ട് നമ്ബര്‍ (ഉണ്ടെങ്കില്‍), മറ്റാരു റേഷന്‍ കാര്‍ഡില്‍ അംഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ കാര്‍ഡ് ഉടമ നല്‍കുന്ന സമ്മതപത്രം.

ഇ – റേഷന്‍ കാര്‍ഡ് പദ്ധതി തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്നതോടെ സപ്ലെ ഓഫിസില്‍ പോകാതെ തന്നെ റേഷന്‍ കാര്‍ഡ് അക്ഷയ കേന്ദ്രത്തിലൂടെ പ്രിന്റ് ചെയ്ത് ലഭിക്കും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version