Connect with us

ദേശീയം

വിദേശ വിനോദസഞ്ചാരികള്‍ക്ക്​ ഒക്​ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രം

flight 1

വിദേശ വിനോദ സഞ്ചാരികള്‍ക്ക്​ ഒക്​ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. ചാര്‍​േട്ടഡ്​ വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാവും വിസ അനുവദിക്കുക. നവംബര്‍ 15 മുതല്‍ സാധാരണവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡിനെ തുടര്‍ന്ന്​ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌​ മുതലാണ്​ വിസ അനുവദിക്കുന്നത്​ നിര്‍ത്തിവെച്ചത്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ വിമാന സര്‍വീസും നിര്‍ത്തിയിരുന്നു.

പിന്നീട്​ ലോക്​ഡൗണ്‍ അവസാനിച്ചപ്പോള്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്​ട്ര സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.വന്ദേ ഭാരത്​ മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനസര്‍വീസുകളാണ്​ രാജ്യത്ത്​ നടത്തിയിരുന്നത്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version