Connect with us

കേരളം

പ്രതിഷേധിക്കുന്നത് കാലഹരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെന്ന് വിജയരാഘവന്‍

Published

on

c914fbfb11b031857df2e0e635411932d8492f23a9cc566ed90aaaa439d1a18d

പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സമരം ശക്തമാക്കി പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനെ വിമര്‍ശിച്ച്‌ സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ രംഗത്തെത്തി. കാലഹരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് സമരം ചെയ്യുന്നതെന്നും നടക്കാത്ത കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

നേരത്തേയും സമരത്തിനെതിരായ നിലപാടായിരുന്നു സി പി എമ്മിന്റേത്. മന്ത്രിമാര്‍ ഉള്‍പ്പടെയുളളവര്‍ സമരത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ സൃഷ്ടിയാണ് സമരം എന്നായിരുന്നു അവരുടെ പ്രധാന വിവമര്‍ശനം.

ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വെളളിയാഴ്ച രാത്രി 11മണിമുതല്‍ ഒരുമണിവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശ് പുത്തലത്തും പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹനനും അസോസിയേഷനുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അതിനിടെ സമരം ചെയ്യുന്നവര്‍ക്ക് പി​ന്തുണനല്‍കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനെയും കെ.എസ്.ശബരിനാഥന്‍ എം എല്‍ എയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version