Connect with us

കേരളം

മന്ത്രിമാരുടെ വാഹന നമ്പറുകൾ ഇങ്ങനെ

Published

on

ed3293beaedd3c21f0c724b9467b0be9

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായതിന് പിന്നാലെ ഗവർണറുടെ ചായ സൽകാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോൾ അവരെ കാത്ത് സർക്കാർ വാഹനങ്ങൾ പുറത്തുണ്ടായിരുന്നു.

ഒന്നാം നമ്പർ വാഹനം മുഖ്യമന്ത്രിക്കുള്ളതാണ്. റവന്യു മന്ത്രി കെ.രാജന് 2 ആം നമ്പർ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പർ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പർ വാഹനം എ. കെ.ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്പർ വാഹനം ലഭിച്ചത് വി.ശിവൻകുട്ടിക്കാണ്.എന്നാൽ പതിമൂന്നാം നമ്പർ നിർഭാഗ്യകരം ആണെന്ന വിശ്വാസം തെറ്റിക്കാൻ കഴിഞ്ഞ തവണ തോമസ് ഐസക് ഈ വാഹനം എടുത്തിരുന്നു.എന്നാൽ ഇത്തവണ 13 നമ്പർ വണ്ടി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ബാക്കി ഉള്ള വണ്ടി നമ്പറും മന്ത്രിമാരും ഇവരോക്കെ ..

6 – കെ രാധാകൃഷ്ണൻ
7 – അഹമ്മദ് ദേവർ കോവിൽ
8 – ഗോവിന്ദൻ മാഷ്
9 – ആൻറണി രാജു
10 – കെ.എൻ.ബാലഗോപാൽ
11-പി.രാജീവ്
12- വി എൻ വാസവൻ
14 – പ്രസാദ്
15 – കൃഷ്ണൻകുട്ടി
16 – സജി ചെറിയാൻ
19 -പ്രൊഫ. R ബിന്ദു
20 വീണ ജോർജ്
22 -ചിഞ്ചുറാണി
12-മുഹമ്മദ് റിയാസ്
115 – ജി.ആർ.അനിൽ (മാറാൻ സാധ്യത)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version