Connect with us

ദേശീയം

കോവിഡ് വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ ജോലിക്ക് വരേണ്ട ; ഉത്തരവുമായി ഡല്‍ഹി സര്‍ക്കാര്‍

Untitled design 2021 07 19T131013.078

കോവിഡ് വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ ഇനി ജോലിക്ക് ഹാജരാകേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവര്‍ ഇനി ജോലിക്ക് എത്തേണ്ടെന്നാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിട്ടി പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നിയമം ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അധ്യാപകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഒരു ഡോസ് സ്വീകരിക്കുന്നതു വരെ ഇവരെ ‘ലീവ്’ ആയി പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ആരോഗ്യ സേതു ആപ്പിലെ വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, അല്ലെങ്കില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചു എന്ന് ഓഫീസ് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ഒപ്പുവെച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ജീവനക്കാര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്ന നടപടി, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version