Connect with us

കേരളം

കൊവിഡ് വ്യാപനം; എറണാകുളത്ത് രണ്ടാഴ്ച നിര്‍ണായകമെന്ന കലക്ടർ എസ്. സുഹാസ്

Published

on

covid 5

എറണാകുളം ജില്ലയില്‍ രണ്ടാഴ്ച നിര്‍ണായകമെന്ന് കലക്ടര്‍ എസ്. സുഹാസ്. 50 % മുകളില്‍ ടിപിആറുളള പഞ്ചായത്തുകളില്‍ രോഗികള്‍ കുറഞ്ഞു.

ഇപ്പോഴുള്ള കരുതലും ജാഗ്രതയും അടുത്ത രണ്ടാഴ്ച കൂടി തുടരണം. നിലവില്‍ ഓക്‌സിജന്‍ ബെഡ്ഡുകളുടെ ക്ഷാമം ജില്ലയില്‍ അനുഭവപ്പെടുന്നുണ്ട്. 1000 ഓക്‌സിജന്‍ ബെഡ്ഡുകള്‍ കൂടി തയ്യാറാക്കിയാല്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ഇതില്‍ നൂറെണ്ണം ഈ ആഴ്ച തന്നെ രോഗികള്‍ക്ക് ഉപയോഗിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്നലെ 4514 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. റംസാന്‍ കിറ്റ് വിതരണത്തിന് അഞ്ചംഗ സംഘത്തിന് അനുമതി നല്‍കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അനാവശ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള യാത്രാ പാസ് അനുവദിക്കില്ലെന്നും എച്ച് നാഗരാജു വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version