Connect with us

ദേശീയം

ശ​ശി​ക​ല​യ്ക്ക് ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ ര​ണ്ടു കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു; പരിഭ്രാന്തി

Published

on

115

വി.​കെ.​ശ​ശി​ക​ല​യ്ക്ക് കൃ​ഷ്ണ​ഗി​രി​യി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ ര​ണ്ടു കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. കൃ​ഷ്ണ​ഗി​രി ടോ​ൾ ഗേ​റ്റി​ന് സ​മീ​പം ശ​ശി​ക​ല എ​ത്തി​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യ​ത്.

കാ​റു​ക​ൾ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. രാ​വി​ലെ ചെ​ന്നൈ​യി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച ശ​ശി​ക​ല​യ്ക്ക് അ​ക​മ്പ​ടി​യാ​യി നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളും ഒ​പ്പ​മു​ണ്ട്.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ ശ​ശി​ക​ല​യു​ടെ കാ​റി​ലെ അ​ണ്ണാ ഡി​എം​കെ പ​താ​ക പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി നീ​ക്കി. ഇ​തോ​ടെ കൊ​ടി​കെ​ട്ടി​യ പ്ര​വ​ർ​ത്ത​ക​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് ശ​ശി​ക​ല യാ​ത്ര തു​ട​രു​ന്ന​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version