Connect with us

കേരളം

വെള‌ളിയാഴ്‌ച ഭാരത് ബന്ദിന് ആഹ്വാനം; കേരളത്തില്‍ ബാധകമല്ലെന്ന് വ്യാപാര സംഘടനകള്‍

Published

on

a62dad12d6cea4e0a8b7d275466f9952e6af496be593fe7aa58e5d361eaf644a

ഇന്ധനവിലക്ക‌യറ്റം, ജിഎസ്‌ടി, ഇവേബില്‍ എന്നിവയില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹി ആസ്ഥാനമായുള‌ള കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വെള‌ളിയാഴ്‌ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു. എന്നാല്‍ ബന്ദ് കേരളത്തിലുണ്ടാകില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍ അറിയിച്ചു.

മറ്റ് സംഘടനകള്‍ നിലപാട് അറിയിച്ചിട്ടില്ല. ഇവരും സമരത്തില്‍ പങ്കെടുക്കില്ലെന്നാണ് ലഭ്യമായ വിവരം.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട് വെല്‍ഫെയര്‍ അസോസിയേഷന്‍( എ.ഐ.ടി.ഡബ്ളു.എ) സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ലോറി ഉടമകളുടെ സംഘടനയായ ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

തിരുവനന്തപുരത്തേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ എത്തുന്നു

കേരളം23 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

കേരളം6 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം7 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം7 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം7 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം7 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം1 week ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 week ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 week ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version