Connect with us

ദേശീയം

തക്കാളി കിലോയ്ക്ക് 60 രൂപ, 82 റേഷന്‍ കടകളില്‍ വിപണനം തുടങ്ങി

Published

on

tamilnad tomoto sale

തക്കാളിയുടെ വില വർധിച്ച സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതി ചെന്നൈയിൽ മാത്രമായി ഒതുങ്ങി. വില പിടിച്ചുനിർത്തുന്നതിന് സർക്കാർ സിവിൽ സപ്ലൈസ് കടകളിലൂടെയും റേഷൻകടകളിലൂടെയും 60 രൂപയ്ക്ക് തക്കാളി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ചെന്നൈ മേഖലയിലെ 82 സിവിൽ സപ്ലൈസ്  റേഷൻകടകളിലൂടെ മാത്രമാണ് ചൊവ്വാഴ്ച തക്കാളി വിതരണം നടത്തിയത്. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് റേഷന്‍ കടകളില്‍ തക്കാളി വില്‍ക്കുന്നത്.

ചെന്നൈയില്‍ ആകെ 82 റേഷന്‍ കടകളിലൂടെയാണ് തക്കാളി വില്‍പന നടത്തുന്നത്. നോര്‍ത്ത് ചെന്നൈയില്‍ 32 കടകളിലും സൗത്ത് ചെന്നൈയിലും സെന്‍ട്രല്‍ ചെന്നൈയിലും 25 വീതം കടകളിലും 60 രൂപ വിലയില്‍ തക്കാളി ലഭിക്കും. നിലവില്‍ ഇതിന്റെ ഇരട്ടിയിലധികമാണ് പൊതുവിപണിയിലെ വില.

റേഷന്‍കാര്‍ഡ് കാണിക്കാതെ തന്നെ തക്കാളി വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ക്ക് ഒരു കിലോ മാത്രമെ വാങ്ങാന്‍ സാധിക്കുകയുള്ളു. വില കുറയാത്ത സാഹചര്യത്തില്‍ റേഷന്‍ കടകളിലൂടെയുള്ള തക്കാളിവില എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റേഷന്‍കടകളില്‍ തക്കാളി വില്‍ക്കാന്‍ തീരുമാനിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version