Connect with us

ദേശീയം

ഭർത്താവിന്റെ പാരമ്പര്യ സ്വത്തിൽ ഭാര്യയുടെ ബന്ധുകൾക്കും അവകാശം : സുപ്രീം കോടതി

Published

on

n257074562275d461aa81d6d887e59d188173dd5427d10bdfea77401c7d80dc78779d22526

ഹിന്ദു പിന്തുടര്‍ച്ചാ അവകാശ നിയമപ്രകാരം ഭര്‍ത്താവിന്റെ പിന്‍ഗാമിയായി ഭാര്യയ്ക്ക് ലഭിച്ച സ്വത്തില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി.

ഹരിയാനയിലെ ജഗ്‌നോ എന്ന സ്ത്രീയുടെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

‘ബദലു’ എന്നയാള്‍ക്ക് ബാലിരാം, ഷേര്‍ സിംഗ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ്. ഇതില്‍ ഷേര്‍ സിംഗിന്റെ ഭാര്യയാണ് ജഗ്‌നോ. ഷേര്‍ സിംഗ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഭാര്യ ജഗ്നോയുടെ പേരിലായി. മക്കളില്ലായിരുന്ന ജഗ്‌നോയാകട്ടെ ഈ സ്വത്ത് തന്റെ സഹോദരന്റെ മക്കള്‍ക്ക് എഴുതി നല്‍കി. ഇതിനെതിരെ ഷേര്‍സിംഗിന്റെ സഹോദരന്‍ ബാലിരാമും മക്കളും കീഴ്ക്കോടതിയെ സമീപിച്ചു.

വിധവയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ സ്വത്തിലുള്ള അവകാശം കൈമാറാന്‍ പാടില്ല,​ കൈമാറിയാല്‍ തന്നെ ഭര്‍ത്താവിന്റെ കുടുംബത്തില്‍പ്പെട്ടയാള്‍ക്കോ മക്കള്‍ക്കോ മാത്രമേ നല്‍കാനാകുവെന്നാണ് ഇവര്‍ വാദിച്ചത്. കീഴ്ക്കോടതികള്‍ കേസ് തള്ളിയയോടെ അപ്പീലുമായി സുപ്രീംകോടതിയിലെത്തി. ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തിലെ 15 (1)​ (ഡി)​ പ്രകാരം സ്വത്തില്‍ ഹിന്ദു സ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും അവകാശമുണ്ടെന്ന് കോടതി വിധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version