Connect with us

ദേശീയം

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി

Published

on

d06d7b128b1798aa611b621b5be27dc5de8358d1aef3ce065f4c0157daa6e803

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡല്‍ഹിയിലെ സ്വകാര്യ അണ്‍- എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തില്‍, സൗജന്യമായി ഇന്റര്‍നെറ്റും ഇലക്‌ട്രോണിക് ഉപകരണങ്ങളും നല്‍കണമെന്നായിരുന്നു ഡല്‍ഹി ഹൈ കോടതിയുടെ നിര്‍ദ്ദേശം .

”റൈറ്റ് ടു എഡ്യൂക്കേഷന്‍ ആക്റ്റിന്” കീഴില്‍ രാജ്യത്തെ അരികവല്‍കൃത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് ഡല്‍ഹി ഹൈ കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ കീഴില്‍ ഈ ഹൈ കോടതിയുടെ നിര്‍ദ്ദേശത്തെ തള്ളിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ പോളിസി തീരുമാനങ്ങളില്‍ ഹൈ കോടതി ഇടപെടരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version