Connect with us

Uncategorized

സംസ്ഥാനത്ത് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും, ചാർജ് വർധനയില്ല, പഴയ ടിക്കറ്റ് നിരക്ക് തന്നെ തുടരുമെന്ന് മന്ത്രി

Published

on

സ്ഥാനത്ത് അയൽ ജില്ലകളിലേക്ക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ‌ കെ ശശീന്ദ്രൻ.കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ മുതല്‍ സര്‍വീസ് നടത്തും.കെഎസ്ആർടി‌സിയുടെ 2190 ഓർഡിനറി സർവീസുകളും 1037 അന്തർ ജില്ലാ ബസ് സർവീസുകളുമാണ് ഉണ്ടാവുക. ബസിൽ കൊവിഡ് കാലത്ത് ഏർപ്പെടുത്തിയ വർധിപ്പിച്ച നിരക്ക് നാളെ മുതൽ ബാധകമാകില്ല.

ബസ് യാത്രയിൽ എല്ലാ സീറ്റുകളിലും യാത്രക്കാരാകാം. എന്നാൽ ബസിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ അന്തർ സംസ്ഥാന സർവീസുകളും ആരംഭിക്കാനാണ് തീരുമാനം.

കുതി സീറ്റുകളിൽ യാത്രാനുമതി എന്നാണ് ആദ്യം ആലോചിച്ചതെങ്കിലും വിമാനത്തിലും ട്രെയിനിലും അങ്ങിനെ അല്ലാത്തതിനാൽ മുഴുവൻ സീറ്റുകളിലും കേറ്റാം എന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ യാത്ര ചെയ്യുവാൻ മാസ്‌ക് നിർബന്ധമാണ്.സ്വകാര്യ വാഹനങ്ങളിലൂടെയുള്ള അന്തർസംസ്ഥാന യാത്രക്ക് തുടർന്നും പാസ് നിർബന്ധമാക്കും. നാലു ചക്രവാഹനങ്ങളിൽ ഡ്രൈവർ അടക്കം നാലുപേർക്കും ഓട്ടോറിക്ഷയിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്കും യാത്രാനുമതി ഉണ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version