Connect with us

കേരളം

സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതിമ നിര്‍മിച്ച ശില്പി പെരുവഴിയിലായ സംഭവം; വായ്പ തുക തിരിച്ചടച്ച് നടന്‍ സുരേഷ്‌ഗോപി

Screenshot 2023 07 07 155848

സര്‍ക്കാര്‍ വാഗ്ദാനത്തില്‍ പ്രതിമ നിര്‍മിച്ച്‌ പെരുവഴിയിലായ ശില്പി ജോണ്‍സന്‍ കൊല്ലക്കടവിന്റെ വായ്പ തുക തിരിച്ചടച്ച് നടന്‍ സുരേഷ്‌ഗോപി. ബാങ്കിലേക്ക് സുരേഷ് ഗോപി പണം കൈമാറിയത് ഇന്ന് രാവിലെ. മിനിട്ടുകള്‍ക്ക് അകമായിരുന്നു നടന്‍ സുരേഷ് ഗോപിയുടെ സഹായഹസ്തം ശില്പി ജോണ്‍സന്‍ കൊല്ലക്കടവിനെ തേടിയെത്തിയത്.വായ്പ തുകയായ 3,52,358 രൂപയും, സുരേഷ് ഗോപി ബാങ്കില്‍ അടച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച വീടിന്റെ പ്രമാണം ഇയാള്‍ക്ക് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യക ശില്‍പത്തിന്റെ നിര്‍മ്മാണം ശില്പി ജോണ്‍സ് കൊല്ലകടവിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സൃഷ്ടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ കൊടുത്ത പണം തികയാതെ വന്നതോടെ സ്വന്തം വീടും വസ്തുവും ബാങ്കിനു പണയം വെച്ച് 3 ലക്ഷത്തി 60000 രൂപ കണ്ടെത്തി ശില്പി ജോണ്‍സ് കൊല്ലകടവ് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ശില്പിയ്ക്ക് പണം ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ശില്‍പി ജോണ്‍സ് കൊല്ലകടവ് പെരുവഴിയില്‍ ആകരുതെന്ന് സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version